വീട്ടിലേക്ക് ആവശ്യമായ മൊത്തം ടൈൽസിന്റ എണ്ണം നിങ്ങൾക്ക് തന്നെ സ്വന്തമായി കണ്ടുപിടിക്കാം, എങ്ങനെയെന്ന് വിശദവും ലളിതവുമായി അറിയാം. വീട് പണിയുക എന്നത് എല്ലാവരുടെയും സ്വപ്നമാണ്, അത് എത്ര മനോഹരം ആക്കാൻ പറ്റുന്നുവോ അത്രയും ഭംഗി ആക്കുവാൻ നമ്മൾ ഏവരും ഓരോന്ന് ചെയ്യുന്നതാണ്.
വീടിന്റെ ആ ഭംഗിയും പണിയും എല്ലാം പൂർണതയിൽ എത്തണമെങ്കിൽ തീർച്ചയായും വീടിന്റെ തറ ടൈൽ, ഗ്രാനൈറ്, മാർബിൾ ഒക്കെ വച്ച് വിരിക്കണം, ഇപ്പോൾ അതുകൂടാതെ തറ വിരിക്കാനായി പല ആധുനിക മാര്ഗങ്ങളും ലഭ്യമാണ്. എന്നാൽ സാധാരണക്കാർ ഏറെപ്പേരും വീട് മനോഹരമാക്കാൻ തറയിൽ ടൈൽ ആണ് കൂടുതലും വിരിക്കാറുള്ളത്. ടൈൽ വിരിക്കുമ്പോൾ തീർച്ചയായും വീടിന് ഭംഗി കൂടുന്നു, ഇപ്പോൾ ധാരാളം ഭംഗിയുള്ള ടൈലുകളും മറ്റും എവിടെയും ലഭ്യമാണ്. ഒരു വീടുപണിയുമ്പോൾ വളരെ ചിലവ് കുറഞ്ഞ രീതിയിൽ പണിയാൻ ആയിരിക്കും താൽപര്യപ്പെടുക, അധികച്ചെലവ് പോലും നമ്മളെ വിഷമത്തിലാക്കും. അതിലേറെ പ്രധാനമായി കാണുന്ന ഒന്ന് ടൈൽസ്കളുടെ എണ്ണം ആയിരിക്കും, വീട്ടിലേക്ക് ആവശ്യമായ ടൈൽസുകൾ വാങ്ങുമ്പോൾ അവയുടെ എണ്ണം കൂടിയാലും കുറഞ്ഞാലും നമുക്ക് വിഷമം തന്നെയാണ്, എണ്ണം കുറഞ്ഞു പോയിട്ടുണ്ടെങ്കിൽ വീണ്ടും വാങ്ങേണ്ടി വരും, ഇനി കൂടി പോയിട്ടുണ്ടെങ്കിൽ ഉപയോഗശൂന്യമായി അവ വീടുകളിൽ കിടക്കുകയായിരിക്കും പതിവ്. അങ്ങനെ വരാതിരിക്കുവാൻ കൃത്യമായ ആവശ്യമുള്ള ടൈലുകളുടെ കണക്ക് നമുക്ക് തന്നെ കണ്ടുപിടിക്കേണ്ടതാണ്.
നമ്മുടെ വീട് എത്ര സ്ക്വയർ ഫീറ്റ് ആണ് എന്ന് നോക്കി അതിനനുസരിച്ചു കൊണ്ട് ടൈലുകൾ എത്ര എണ്ണം വേണമെന്ന് നമുക്ക് തന്നെ ഏകദേശം കണ്ടുപിടിക്കുവാൻ സാധിക്കുന്നതാണ്. എന്ന് വെച്ചിട്ടുണ്ടെങ്കിൽ നമ്മൾ വീടുപണി മറ്റാർക്കെങ്കിലും കോൺട്രാക്ട് കൊടുക്കുകയോ അല്ലെങ്കിൽ സ്വന്തമായി പണിക്കാരെ വിളിച്ചു ഏൽപ്പിക്കുകയാണെങ്കിൽ പോലും ഈ ഒരു അറിവ് ഏവർക്കും ഉപകാരപ്രദം ആകുന്നതാണ്. നമ്മുടെ വീടിൻറെ ഹാളിലും ബാത്റൂമിലെയുമൊക്കെ സ്ക്വയർ ഫീറ്റ് അനുസരിച്ച് ടൈൽസിൻറെ ഏരിയ കണക്കുകൂട്ടി എത്ര ടൈലുകൾ ഓരോ സ്ഥലത്തേക്കും വേണമെന്നും കണ്ടുപിടിക്കാൻ ആകുന്നതാണ്. വീട് പണിയുമ്പോൾ യാതൊരുവിധ നഷ്ടവും വരാതിരിക്കാനായി ഈ മാർഗ്ഗങ്ങൾ നിങ്ങൾക്ക് ഉപകാരപ്രദം ആകുന്നു. അപ്പോൾ നിങ്ങൾക്ക് വീട്ടിലേക്ക് അല്ലെങ്കിൽ മറ്റേതെങ്കിലും കെട്ടിടത്തിലേക്ക് ഒക്കെ ടൈൽസുകൾ എടുക്കേണ്ട ആവശ്യം ഉണ്ടെങ്കിൽ ഈ രീതിയിൽ നമുക്ക് ഒന്നു കണക്കുകൂട്ടി ഏകദേശം ടൈലുകളുടെ എണ്ണം അറിയാവുന്നതാണ്, അതിനനുസരിച്ചു വേണമെങ്കിൽ ഒന്നോ രണ്ടോ എണ്ണം കൂടുതലും എടുക്കുന്നതിൽ തെറ്റില്ല. ഇത് എങ്ങനെ സാധ്യമാകുന്നു എന്ന് വിശദമായി അറിയാം ഉപകാരപ്രദമായ അറിവാണ് എങ്കിൽ
മറ്റുള്ളവർക്ക് കൂടി പങ്കു വയ്ക്കാം.