സ്ക്വയർ ഫീറ്റ്, ക്യുബിക് അടി, ചതുരശ്രഅടി എന്നിവയൊക്കെ കണക്കുകൂട്ടാൻ ഇന്ന് ഇവിടെ പഠിക്കാം.
വീട് പണിയാൻ പോകുന്നവർ ഈ കാര്യങ്ങൾ അറിഞ്ഞിട്ടു ണ്ടെങ്കിൽ തീർച്ചയായും ഉപകാരപ്രദം ആകുന്നതാണ്. സ്വന്തമായി വീടുള്ളവർ ആണെങ്കിലും പണിയാൻ പോകുന്നവർ ആണെങ്കിലും ബേസിക് ആയിട്ടുള്ള ഈ അറിവുകൾ നിങ്ങൾക്കേവർക്കും സഹായകരമാകുന്നതാണ്. ഒരു മീറ്ററിനെ എങ്ങനെ അടി ആക്കാം? സ്ക്വയർ മീറ്റർ എങ്ങനെ സ്ക്വയർഫീറ്റ് ആക്കാം?
എത്ര ഫീറ്റ് ആണ് ഒരു അടി അങ്ങനെ തുടങ്ങി അളവുമായി ബന്ധപ്പെട്ട എല്ലാ സംശയങ്ങൾക്കും ഇവിടെ എന്നു ഉത്തരം പറഞ്ഞു തരുകയാണ്. തീർച്ചയായും ഒരു വീട് പണിയുമ്പോൾ നമ്മൾ കേൾക്കുന്ന കാര്യം തന്നെയാണ് അടി കണക്കുകൾ, അത് അനുസരിച്ചു ആയിരിക്കും വീടിന്റെ മൊത്തം പണിയും നടക്കുന്നത്,
വീടുപണിയുമ്പോൾ മാത്രമല്ല വീട്ടിലേക്ക് ഫർണിച്ചർ വാങ്ങുമ്പോൾ മരത്തിൻറെ ക്യുബിക് അടിയെ കുറിച്ച് ഒക്കെ നമ്മൾ കേട്ടിട്ടുണ്ടാകും, അങ്ങനെയുള്ള സാഹചര്യത്തിൽ ഇത് എന്താണെന്ന് അറിയാതെ ഇരിക്കുന്നത് വളരെ മോശമായ കാര്യമാണ്, കാരണം പലപ്പോഴും ഇത് അറിയാത്തത് മൂലം പലരും നമ്മളെ പറ്റിച്ചു എന്ന് തന്നെ വരാം,
അളവിന് അനുസരിച്ചു സാധനം പണിക്ക് വാങ്ങിയില്ലെങ്കിൽ ചിലപ്പോൾ അത് നഷ്ടമായേക്കും, അല്ലെങ്കിൽ തികയാതെ വന്നേക്കാം, രണ്ടായാലും നമുക്ക് തന്നെയാണ് ബുദ്ധിമുട്ട്. അതിനാൽ ഈ കാര്യങ്ങൾ തീർച്ചയായും ഉപകാരപ്രദമാകുമെന്ന് പ്രതീക്ഷിക്കുന്നു. ഇവിടെ ഈ സാറു വളരെ ലളിതമായാണ് പറഞ്ഞു തരുന്നത്.
രണ്ടു തരം മെഷർമെൻറ് രീതികളെ കുറിച്ച് വിശദമായി പറയുന്നു, അപ്പോൾ അറിയാൻ താല്പര്യമുള്ളവർ അത് കുട്ടികൾ മുതിർന്നവർ ആയാലും ഈ ഒരു അറിവ് സഹായകരമാകുമെന്നും പ്രതീക്ഷിക്കുന്നു. എന്താണ് ചെയ്യേണ്ടത് എന്ന് വിശദമായി കണ്ടറിയാം, ഉപകാരപ്രദമായ അറിവാണ് എങ്കിൽ
മറ്റുള്ളവർക്കും പങ്കുവെക്കാം.