1450 രൂപ മുതൽ ഫർണിച്ചറുകൾ പത്തുവർഷം ഗ്യാരണ്ടിയിൽ ഫർണീച്ചറുകൾ ഇവിടെ നിന്ന് വാങ്ങാം, അതും ഇൻസ്റ്റാൾമെന്റിൽ.
ഒരു വീടു വാങ്ങുമ്പോൾ അവിടെ എല്ലാവിധ ഫർണിച്ചറുകളും ആവശ്യമാണ്, ഫർണിച്ചർ എന്നുപറയുമ്പോൾ മരത്തിൻറെയും മറ്റ് ഉൽപ്പന്നങ്ങളുടെ ഒക്കെ ഫർണിച്ചറുകൾ ഇപ്പോൾ മാർക്കറ്റിൽ നല്ല രീതിയിൽ ലഭ്യമാണ്. എന്നാൽ വളരെ വില കുറവിൽ ഇൻസ്റ്റാൾമെൻറ്ലും മറ്റും അടിപൊളി ഫർണിച്ചറുകൾ എടുക്കണം എന്ന് ആഗ്രഹം ഉണ്ടെങ്കിൽ തീർച്ചയായും കോഴിക്കോട് ജില്ലയിലെ ഈ ഒരു സ്ഥലവുമായി ബന്ധപ്പെടാം. കടോഡി ഫർണിച്ചർ ആൻഡ് ഇൻറീരിയറിൻറെ വിശേഷങ്ങളാണ് ഇന്ന് ഇവിടെ പങ്കുവയ്ക്കുന്നത്.
കോഴിക്കോട് ജില്ലയിൽ പൂവാട്ടുപറമ്പ് എന്ന സ്ഥലത്താണ് ഈ ഒരു സ്ഥാപനം സ്ഥിതി ചെയ്യുന്നത്. ഇവിടെ കട്ടിലുകൾ കസേരകൾ അലമാരകൾ ഡൈനിങ് ടേബിൾ അങ്ങനെ എല്ലാ വിധ സാധനകളും ഉണ്ട്, എല്ലാത്തിനും ഓഫറുകൾ നൽകിയിട്ടുണ്ട്, ഓഫറുകൾ ആണെന്ന് പറഞ്ഞ് ഒട്ടുംതന്നെ ക്വാളിറ്റി ഇല്ലാത്തതാണെന്ന് കരുതരുത്, പത്തുവർഷത്തെ വാറണ്ടിയിൽ ഈ ഒരു സ്ഥാപനം ഉത്പന്നങ്ങൾ നമുക്ക് നൽകുന്നതുകൊണ്ട് കണ്ണടച്ച് വാങ്ങാവുന്നതാണ്. കോമ്പോ ആയിട്ടും ഒന്ന് വാങ്ങുമ്പോൾ ഫ്രീ ആയിട്ടും എല്ലാം ഇവിടെ നിന്ന് ലഭിക്കുന്നു.
മൂന്ന് വർഷമായി ഈ ഒരു സ്ഥാപനം കോഴിക്കോട് ജില്ലയിൽ ആരംഭിച്ചിട്ട്, പലതരം മരത്തിലുള്ളതും മറ്റുമായിട്ടുള്ള ഫർണീച്ചറുകൾ ഇവിടെ കാണാം, ക്വാളിറ്റി ഫർണിച്ചറുകൾ കുറഞ്ഞ വിലയ്ക്ക് നൽകാനാണ് ഈ ഒരു സ്ഥാപനം ഉദ്ദേശിച്ചിരിക്കുന്നത്, അതുകൊണ്ടുതന്നെ ധാരാളം കാര്യങ്ങൾ ഇവർ ചെയ്യുന്നുണ്ട്. പ്രധാനമായും മരത്തിൻറെ ഫർണിച്ചർ എടുക്കുമ്പോൾ കൂടുതൽ പേരും അഭിമുഖീകരിക്കുന്ന പ്രശ്നം മരത്തിൽ കുത്തൽ വരുന്നതാണ്, ഇത് സംഭവിക്കുന്നത് തന്നെ മരത്തിൻറെ ഫർണിച്ചർ പണിയുമ്പോൾ മരത്തിനുള്ളിൽ വെള്ളത്തിൻറെ അംശം നിലനിൽക്കുന്നതുകൊണ്ടാണ്.
അത് സാധാരണ കൂടുതൽ പേരും അത് ശ്രദ്ധിക്കാതെ ഫർണിച്ചറുകൾ പണിയുവാൻ ആരംഭിക്കുക, എന്നാൽ ഇവർ അതിൽ നിന്ന് വെള്ളം പൂർണമായും വലിച്ചെടുത്ത്തിനുശേഷം ഫർണിച്ചറുകൾ നിർമ്മിക്കുവാൻ പ്രത്യേകം ശ്രദ്ധിക്കുന്നു. അപ്പോൾ വളരെയധികം വെറൈറ്റി ആയിട്ടുള്ള ഫർണീച്ചറുകൾ കുറഞ്ഞ വിലയ്ക്ക് നമുക്ക് ഇവിടെ നിന്ന് കാണാം, മാത്രമല്ല ഇൻസ്റ്റാൾമെൻറ്ന് എടുക്കുകയാണെങ്കിൽ പലിശയില്ലാതെ നൽകുന്ന സ്കീംനെ കുറിച്ച് എല്ലാം സംസാരിക്കുന്നു, വിശദമായി അറിഞ്ഞു മറ്റുള്ളവർക്കും നിർദ്ദേശിക്കാം.
ബന്ധപെടേണ്ട വിലാസംKadody Furniture& Interior കടോടി ആർകേഡ്, കല്ലേരി, പോവ്വാട്ടുപറമ്പിൽ, കോഴിക്കോട്. 9562543475, 9539411070